Rajeev Chandrasekhar's View On Asianet And Republic TV are different
വിപണിയെ ആശ്രയിച്ചാണ് തന്റെ ഉടമസ്ഥതയിലുള്ള ചാനലുകളുടെ രാഷ്ട്രീയ നിലപാടെന്ന വാദവുമായി റിപ്പബ്ലിക്, ഏഷ്യാനെറ്റ് എന്നീ ചാനലുകളുടെ ഉടമയും എന്‍ഡിഎ കേരളാ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖരന്‍ എംപി. പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന രീതിയിലാണ് തന്റെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്.